പോസ്റ്റുകള്‍

ജൂൺ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഹയർസെക്കണ്ടറി, VHSE മൂന്നാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു

ഇമേജ്
  VHSE , പ്ലസ് വൺ പ്രവേശനം മൂന്നാം അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു VHSE, ഹയർ സെക്കണ്ടറി പ്ലസ്സ് വൺ,  പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് റിസൾട്ട്  പ്രസിദ്ധീകരിച്ചു.  പ്രവേശനം 2023 ജൂലൈ 1 ന് രാവിലെ 10 മണി മുതൽ 4 ന് വൈകിട്ട് 4 മണി വരെ നടക്കുന്നതാണ്.  Click Here for VHSE Third Allotment Result   Click Here for HSS Third Allotment Result    അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Third Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.  ഒന്ന്, രണ്ട് അലോട്ട്മെന്റുകളിൽ താൽക്കാലിക നേടിയ വിദ്യാർത്ഥികൾക്ക് ഈ അലോട്ട്മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല. താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരം ഉണ്ടായിരിക്കുകയില്ല. അതുകൊണ്ട് തന്നെ അലോട്ട്മെൻറ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും ഫീ

ഹയർസെക്കണ്ടറി(വൊക്കേഷണൽ), HSE രണ്ടാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു.

ഇമേജ്
ഹയർസെക്കണ്ടറി (വൊക്കേഷണൽ ), ഹയർസെക്കണ്ടറി   പ്ലസ്സ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻറ് റിസൾട്ട് പ്രസിദ്ധീകരിച്ചു.   പ്രവേശനം 2023 ജൂൺ 26 ന് രാവിലെ 10 മണി മുതൽ ജൂൺ 27 വൈകിട്ട് 5 മണി വരെ നടക്കുന്നതാണ്. Click Here for VHSE Second Allotment Result Click Here for HSS Second Allotment Result  അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.   ഒന്നാം അലോട്ട്മെന്റിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ അലോട്ട്മെൻറിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല. മെറിറ്റ് ക്വാട്ടയിൽ ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. . അലോട്ട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമെ അടക്കേണ്ടതുള്ളു.  താഴ്ന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് താൽക്കാലിക പ

കുട്ടികളുടെ ഹാജറും പഠനപുരോഗതിയും അറിയാൻ ‘സമ്പൂർണ പ്ലസ് ' ആപ്

ഇമേജ്
  കുട്ടികളുടെ ഹാജറും പഠനപുരോഗതിയും അറിയാൻ  ‘സമ്പൂർണ പ്ലസ് 'ആപ്  സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ്പ്  പ്രവർത്തനം തുടങ്ങി.   സംസ്ഥാനത്തെ 50 ലക്ഷത്തോളം കുട്ടികളുടെ ഹാജർനില, പഠന പുരോഗതി (മെന്ററിങ് സപ്പോർട്ട്), പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കുന്നതിനുമായാണ് കൈറ്റ് ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ്പ് തയ്യാറാക്കിയത്.   പ്ലേസ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ .... Click Here to Download Sampoorna Plus App രക്ഷിതാവിൻ്റെ സമ്പൂർണയിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് സമ്പൂർണ്ണ പ്ലസ് ആപ്പിൽ ലോഗിൻ ചെയ്യാം.

ഐ ടി ഐ പ്രവേശനത്തിന് അപേക്ഷിക്കാം

ഇമേജ്
  ഐടിഐ അഡ്മിഷന് അപേക്ഷിക്കാം                 കേരള വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള 104 സർക്കാർ ഐ.ടി.ഐകളിൽ റെഗുലർ സ്‌കീമിലുള്ള 72 ട്രേഡുകളിൽ (NCVT/SCVT)  പ്രവേശനത്തിന് ജൂൺ 16മുതൽ ജാലകം അഡ്മിഷൻ പോർട്ടലിലൂടെ  ഓൺലൈൻ ആയി അപേക്ഷിക്കാം. ഐടിഐ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ജൂൺ 16 മുതൽ അപേക്ഷിക്കാം. ജൂലൈ 15 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി . Click Here to Apply Now           അപേക്ഷകർക്ക് കുറഞ്ഞ പ്രായം 01.08.2023 ൽ  14 വയസ്സ് തികഞ്ഞിരിക്കണം. Driver Cum Mechanic (LMV) ട്രേഡിലേക്ക് 18 വയസ്സ് പൂർത്തിയാക്കിയിരിക്കണം. അപേക്ഷകർക്ക് ഉയർന്ന പ്രായ പരിധിയില്ല. എസ്.എസ്.എൽ.സി ജയിച്ചവർക്കും, എസ്.എസ്.എൽ.സി തോറ്റവർക്കും, തത്തുല്യ യോഗ്യതയുള്ളവർക്കും തെരഞ്ഞെടുക്കാവുന്ന ഏകവത്സര/ ദ്വിവത്സര/ എഞ്ചിനീയറിംഗ്/ നോൺ എഞ്ചിനീയറിംഗ്, NCVT/SCVT ട്രേഡുകളാണ് നിലവിലുള്ളത്. സാക്ഷരതാ മിഷൻ നടത്തുന്ന ലെവൽ എ സ്റ്റാൻഡേർഡ് 10 തുല്യതാ പരീക്ഷ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തുല്യമായി ഐടിഐ അഡ്മിഷന് പരിഗണിക്കും. സംസ്ഥാനത്തെ ഐ.ടി.ഐ കളിലെ മെട്രിക് ട്രേഡുകളിലെ പ്രവേശനത്തിന് സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്‌കൂൾ  തലത്തിൽ നടത്തുന്ന പത്താം ക്ല

ഹയർ സെക്കണ്ടറി, VHSE (NSQF) ഒന്നാം വർഷ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ഇമേജ്
  ഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ഒന്നാം വർഷ പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു, Click Here for VHSE (NSQF) Results Click Here for HSE Results വൊക്കേഷണൽ ഹയർ സെക്കന്ററി 2023 മാർച്ചിൽ നടത്തിയ NSQF സ്കീമിലെ ഒന്നാം വർഷപരീക്ഷയുടെ ഉത്തരക്കടലാസ്സുകളുടെ പുനർമൂല്യ നിർണ്ണയവും, സൂക്ഷ്മപരിശോധനയും നടത്തുന്നതിനുളള അപേക്ഷകൾ www.vhsems.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമാണ്. പുനർ മൂല്യനിർണ്ണയത്തിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള അപേക്ഷ പൂരിപ്പിച്ച് അതോടൊപ്പം പോർട്ടലിൽ നിന്നു ലഭിക്കുന്ന സ്കോർ ഷീറ്റ് എന്നിവ നിശ്ചിത ഫീസോടുകൂടി മാർച്ചിലെ പരീക്ഷയ്ക്ക് വിദ്യാർത്ഥി രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പാളിന് 19.06.2023 വൈകിട്ട് 5 മണിക്കകം സമർപ്പിക്കേണ്ടതാണ്. പുനർ മൂല്യനിർണ്ണയത്തിന് പേപ്പറൊന്നിന് 500 രൂപാ നിരക്കിൽ ഫീസ് അപേക്ഷയോടൊപ്പം പ്രിൻസിപ്പാളിന് നൽകേണ്ടതാണ്. പുനർമൂല്യ നിർണ്ണയത്തിനായി വിദ്യാർത്ഥികളിൽ നിന്നു ലഭിക്കുന്ന ഫീസ് സൂചന 2 ലെ സർക്കാർ ഉത്തരവ് പ്രകാരം പ്രിൻസിപ്പാൾമാർ പി.ഡി. അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതാണ്. സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ പേപ്പറൊന്നിന്

VHSE പ്രവേശനം - ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു

ഇമേജ്
First Allotment Published on 19/06/2023   ഹയർസെക്കണ്ടറി (വൊക്കേഷണൽ) _ VHSE ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. Click Here for Trial Allotment Result 2023-24 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ്   പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ 388 സ്കൂളുകളിലേക്കുള്ള ട്രയൽ അലോട്ട്മെന്റ് റിസൾട്ടാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.   Candidate Login ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്സ് വേർഡും നൽകിയാൽ അലോട്ട്മെന്റ് പരിശോധിക്കാം. അപേക്ഷാ വിവരങ്ങളിൽ ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ഇനിയും വരുത്താവുന്നതാണ്,അലോട്ട്മെന്റിനെ നിർണ്ണായകമായി സ്വാധീനിക്കുന്ന ജാതി സംവരണ വിവരങ്ങൾ,ബോണസ് ലഭിക്കുന്ന വിവരങ്ങൾ,താമസിക്കുന്ന പഞ്ചായത്തിൻറയും താലൂക്കിന്റേയും വിവരങ്ങൾ ടൈബ്രേക്കിന് പരിഗണിക്കുന്ന മറ്റ് പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ(കലാകായിക മേളകൾ, ക്ലബുകൾ മുതലായവ) എന്നിവ സംബന്ധിച്ച് നിങ്ങളുടെ അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പ് വരുത്തണം. ഇത്തരം വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയിരുന്നാൽ പ്രവേശനം നിഷേധിക്കപ്പെടും അതുകൊണ

ഹയർസെക്കണ്ടറി ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു

ഇമേജ്
ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം 2023 2023- 24 പ്ലസ്സ് വൺ ഏകജാലക പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് റിസൾട്ട്  പ്രസിദ്ധീകരിച്ചു. Click Here for Trial Allotment Result   Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാവുന്നതാണ്.  ആദ്യ അലോട്ട്മെന്റിന്റെ ഒരു സാധ്യതാ ലിസ്റ്റ് മാത്രമാണ് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് അതു കൊണ്ട് തന്നെ ട്രയൽ റിസൾട്ട് പ്രകാരം ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്റർ ഉപയോഗിച്ച് സകുളിലും പ്രവേശനം നേടാനാകില്ല. പ്രവേശന നേടുന്നതിന് ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് വരുന്നത് വരെ കാത്തിരിക്കണം. എന്നാൽ നിങ്ങളുടെ അപേക്ഷാ വിവരങ്ങളിൽ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവ തിരുത്തുവാനുള്ള അവസാന അവസരമാണ് ഈ ട്രയൽ അലോട്ട്മെന്റ്. കൂടാതെ ഈ ഘട്ടത്തിൽ ആവശ്യമെങ്കിൽ നേരത്തെ നൽകിയ ഓപ്ഷനുകൾ പുനക്രമീകരിക്കുകയോ, പുതിയവ കൂട്ടിച്ചേർക്കുകയോ ചെയ്യാം. തിരുത്തുവാൻ കഴിയുന്ന അപേക്ഷാ വിവരങ്ങൾ അപേക്ഷാ വിവരങ്ങളിൽ ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ഇനിയും വരുത്താവുന്നതാണ്,അലോട്ട്മെന്റിനെ നിർണ്ണായകമായി സ്വാധീനിക്കുന്ന ജാതി സംവരണ വ

Income Tax E-filing

ഇമേജ്
  2022-23 വർഷത്തെ (AY 2023-24) ഇൻകം ടാക്സ് ഇ-ഫയലിംഗ് ആരംഭിച്ചു. അവസാന തിയ്യതി: 31/07/2023 2022-23 സാമ്പത്തിക വർഷത്തെ Tax Statement നോക്കിയാണ് AY  (Assessment Year) : AY 2023-24  വർഷത്തെ E-filing/ ITR ചെയ്യേണ്ടത്. സർക്കാർ ജീവനക്കാർക്ക്  Deduction ഉള്ളത് കാരണം Tax ഇല്ല എങ്കിൽ E-filing ചെയ്യേണ്ടതില്ല എന്ന ധാരണ തെറ്റാണ്. PAN Card ഉള്ളവര്‍ ടാക്സ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഓരോ വർഷവും  E-filing ചെയ്യണം.  Tax ഇല്ല എങ്കിൽ ആ വിവരം E-filing ലൂടെ Income Tax Derpartment-നെ അറിയിക്കണം. വരും വർഷങ്ങളില്‍ 10E മുഖേന ബെനിഫിറ്റ് നേടാൻ അത് സഹായകമാകും.  നമുക്ക്  സ്വന്തമായി തന്നെ  E-filing ചെയ്യാം >>> Click Here for ITR-1 User Manual   Click Here for E-filing Login Last Date :31/07/2023   E-filing അവസാന തിയ്യതിക്ക് ശേഷം ചെയ്യുകയാണെങ്കില്‍ Tax ഇല്ലാത്തവർക്ക് 1000 രൂപയും, Tax ഉള്ളവർക്ക് 5000 രൂപയും Income Tax Derpartment പിഴ ഈടാക്കുന്നുണ്ട്. അതുകൊണ്ട് അവസാന തിയ്യതിക്ക് മുമ്പായി E-Filing  ചെയ്യാന്‍ ശ്രദ്ധിക്കുക.   2022-23 വർഷത്തെ MEDISEP തുക 4500 രൂപ ഒന്നര ലക്ഷത്തിന് പുറമെ 80D വഴി കിഴിവ് നടത്താവുന്നതാണ

Kerala Veterinary and Animal Sciences University B Sc. & Deploma Courses

ഇമേജ്
കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി വിവിധ ഡിഗ്രി, ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . കോഴ്സുകൾ 1. B.Sc. (Poultry Production and Business        Management)           College:  College of Avian  Sciences and          Management, Thiruvazhamkunnu 2. Diploma in Dairy Science     College: College of Veterinary  and Animal                           Sciences,  Mannuthy.                       College of Veterinary  and Animal                       Sciences, Pookode 3. Diploma in Laboratory Techniques        College:  College  of Veterinary  and Animal                          Sciences,  Mannuthy. 4. Diploma in Feed Technology         College:  College of Veterinary  and Animal                           Sciences,  Mannuthy. എൻട്രൻസ് പരീക്ഷയിലൂടെയാണ് അർഹരായ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. വിദ്യാഭ്യാസ യോഗ്യത, കോഴ്സ് ഫീസ് നിരക്ക്, മറ്റ് വിശദ വിവരങ്ങൾക്കുമായി പ്രോസ്പെക്ടസ് വിശദമായി വായിക്കുക. Click Here to Download Prospectus Click Here to Know- How to Apply അപേക്ഷ സമർപ്പിക

ബി.എഡ് പ്രവേശനത്തിന് അപേക്ഷിക്കാം

ഇമേജ്
  കേരളത്തിലെ വിവിധ സർവ്വകലാശാലകൾ ഈ വർഷത്തെ B.Ed.പ്രവേശനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു . കാലിക്കറ്റ് സർവ്വകലാശാലക്ക് കീഴിലെ 71 BEd. കോളേജുകളിലേക്ക് പ്രവേശനത്തിന് ഓൺലൈൻ ആയി അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്ട്മെൻ്റ് വഴി ആണ് പ്രവേശന നടപടികൾ. Click Here to Apply   കാലിക്കറ്റ് സർവ്വകലാശാല BEd പ്രോസ്പെക്ടസ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ Click ചെയ്യുക Click here to view prospectus   മഹാത്മാഗാന്ധി സർവ്വകലാശാല  യിൽ BEd പ്രവേശന രജിസ്ട്രേഷൻ Click here to Apply   How to Apply Video demo Click here

ജനറൽ നേഴ്സിംഗ് കോഴ്സ് അപേക്ഷ ക്ഷണിച്ചു

ഇമേജ്
  ജനറൽ നേഴ്സിംഗ് കോഴ്സ് 2023 അപേക്ഷ ക്ഷണിച്ചു ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നേഴ്സിംഗ് സ്ക്കൂളുകളിൽ 2023 ഒക്ടോബർ -നവംബർ മാസത്തിൽ ആരംഭിക്കുന്ന ജനറൽ നേഴ്സിംഗ് കോഴ്സിലേയ്ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ല അഥവാ തത്തുല്യ പരീക്ഷ പാസ്സായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. എസ്.സി/എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകർക്ക് പാസ്സ് മാർക്ക് മതിയാകും. സയൻസ് വിഷയങ്ങൾ പഠിച്ച അപേക്ഷകരുടെ അഭാവത്തിൽ മറ്റുള്ളവരേയും പരിഗണിക്കുന്നതാണ്. 14 ജില്ലകളിലായി ആകെ 365 സീറ്റുകളാണ് ഉള്ളത്. ഇതിൽ 20% സീറ്റുകൾ ആൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷകർക്ക് 2023 ഡിസംബർ 31 ന് 17 വയസ്സിൽ കുറയുവാനോ 27 വയസ്സിൽ കുടുവാനോ പാടില്ല. പിന്നോക്ക സമുദായക്കാർക്ക് 3 വർഷവും പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 5 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്. അപേക്ഷാഫീസ് പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് 75/- രൂപയും മറ്റുള്ള വിഭാഗത്തിന് 250/- രൂപയുമാണ്. പൂരിപ്പിച്ച അപേക്ഷകൾ അതാത് ജില്ലയിലെ നേഴ്സിംഗ് സ്കൂൾ പ്രിൻസിപ്പാളിന് 20/07/2023 വൈകുന്നേരം 5 മണിയ്ക്കകം ലഭിക്കത്തക്കവിധ

ഹയർ സെക്കണ്ടറി, VHSE ഒന്നാം വർഷ പ്രവേശനം അപേക്ഷ സമർപ്പിക്കാം

ഇമേജ്
FIRST ALLOTMENT PUBLISHED on 19/6/2 3 Trial Allotment Published   ലോഗിൻ ചെയ്ത് ട്രയൽ അലോട്ട്മെൻ്റ് കാണാം.ആവശ്യമായ തിരുത്തലുകൾ വരുത്താം. ഹയർ സെക്കണ്ടറി, VHSE ഒന്നാം വർഷ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിച്ചു Click here to apply for VHSE Click here to View VHSE School list Click here to apply for HSE   2023-24 വർഷത്തെ ഹയർ സെക്കണ്ടറി, VHSE പ്രവേശനത്തിനായുള്ള പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചു. Click here to view VHSE Prospec tus Click here to view the Prospectus 👉 അപേക്ഷ:  ജൂൺ.2 മുതൽ.. 👉അപേക്ഷ:  അവസാന തീയതി: ജൂണ്‍ 9. 👉ട്രയൽ അലോട്ട്മെന്റ്  ജൂൺ.13ന് 👉ആദ്യ അലോട്മെന്റ് ജൂൺ.19ന്. 👉അവസാന അലോട്ട്മെന്റ് ജൂലൈ.1ന്. 👉ക്ലാസ്സുകള്‍  ജൂലൈ.5ന് തുടങ്ങും .