കുട്ടികളുടെ ഹാജറും പഠനപുരോഗതിയും അറിയാൻ ‘സമ്പൂർണ പ്ലസ് ' ആപ്
കുട്ടികളുടെ ഹാജറും പഠനപുരോഗതിയും അറിയാൻ ‘സമ്പൂർണ പ്ലസ് 'ആപ്
സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ്പ് പ്രവർത്തനം തുടങ്ങി.
സംസ്ഥാനത്തെ 50 ലക്ഷത്തോളം കുട്ടികളുടെ ഹാജർനില, പഠന പുരോഗതി (മെന്ററിങ് സപ്പോർട്ട്), പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കുന്നതിനുമായാണ് കൈറ്റ് ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ്പ് തയ്യാറാക്കിയത്.
പ്ലേസ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ....
Click Here to Download Sampoorna Plus App
രക്ഷിതാവിൻ്റെ സമ്പൂർണയിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് സമ്പൂർണ്ണ പ്ലസ് ആപ്പിൽ ലോഗിൻ ചെയ്യാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ