Income Tax E-filing

 

2022-23 വർഷത്തെ (AY 2023-24) ഇൻകം ടാക്സ് ഇ-ഫയലിംഗ് ആരംഭിച്ചു.

അവസാന തിയ്യതി: 31/07/2023


2022-23 സാമ്പത്തിക വർഷത്തെ Tax Statement നോക്കിയാണ് AY (Assessment Year): AY 2023-24 വർഷത്തെ E-filing/ ITR ചെയ്യേണ്ടത്.

സർക്കാർ ജീവനക്കാർക്ക്  Deduction ഉള്ളത് കാരണം Tax ഇല്ല എങ്കിൽ E-filing ചെയ്യേണ്ടതില്ല എന്ന ധാരണ തെറ്റാണ്. PAN Card ഉള്ളവര്‍ ടാക്സ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഓരോ വർഷവും  E-filing ചെയ്യണം. Tax ഇല്ല എങ്കിൽ ആ വിവരം E-filing ലൂടെ Income Tax Derpartment-നെ അറിയിക്കണം. വരും വർഷങ്ങളില്‍ 10E മുഖേന ബെനിഫിറ്റ് നേടാൻ അത് സഹായകമാകും. 

നമുക്ക്  സ്വന്തമായി തന്നെ  E-filing ചെയ്യാം >>>

Click Here for ITR-1 User Manual 


Click Here for E-filing Login

Last Date :31/07/2023

 
E-filing അവസാന തിയ്യതിക്ക് ശേഷം ചെയ്യുകയാണെങ്കില്‍ Tax ഇല്ലാത്തവർക്ക് 1000 രൂപയും, Tax ഉള്ളവർക്ക് 5000 രൂപയും Income Tax Derpartment പിഴ ഈടാക്കുന്നുണ്ട്. അതുകൊണ്ട് അവസാന തിയ്യതിക്ക് മുമ്പായി E-Filing  ചെയ്യാന്‍ ശ്രദ്ധിക്കുക.
 
2022-23 വർഷത്തെ MEDISEP തുക 4500 രൂപ ഒന്നര ലക്ഷത്തിന് പുറമെ 80D വഴി കിഴിവ് നടത്താവുന്നതാണ്. അതിന് വേണ്ടി E-filing സൈറ്റിൽ 80D Form കൂടി ഫിൽ ചെയ്യണം.






അഭിപ്രായങ്ങള്‍

Popular Post

ഹയർ സെക്കണ്ടറി, VHSE (NSQF) ഒന്നാം വർഷ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

പ്ലസ് ടു , VHSE പരീക്ഷാഫലം