പാരാമെഡിക്കൽ ഡിപ്ലോമ പ്രവേശനം - അപേക്ഷ ആഗസ്റ്റ് 7 മുതൽ

പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ & പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനം 2023-24


സർക്കാർ സ്വാശ്രയ സ്ഥാപനങ്ങളിലെ 2023-24 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ & പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസ്പ്രകാരം അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയി 2023 ആഗസ്റ്റ് 7 മുതൽ ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം

Click Here to Download Prospectus

Click Here to Download Notification

Click Here to Apply

ഓൺലൈൻഅപേക്ഷകർ ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കേണ്ടതാണ്. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 400/- രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 200 രൂപയുമാണ്. ഓൺലൈൻ അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ 2023 സെപ്റ്റംബർ 4 ന് മുൻപ് ചെയ്തിരിക്കണം.

Candidates can remit the application Fee in any of the Federal Bank branches in Kerala using the challan obtained after submission of personal details through online.

Application fee can be paid through online also.

Application fee for General candidates is Rs 400/- and for SC/ST candidates is Rs 200/-.

On the next day after remittance of application fee in bank, candidates can complete Application submission using the Appno and Chalan Number(obtained from bank).

Those candidates who pay application fee online can complete application submission in the same day itself.

അഭിപ്രായങ്ങള്‍

Popular Post

ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) - VHSE- +1 പ്രവേശനം . മൂന്നാം അലോട്ട്മെൻ്റ്. പ്രസിദ്ധീകരിച്ചു.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ---- അറിയാം, അപേക്ഷിക്കാം

+1 അപേക്ഷ : ഓൺലൈൻ ചെയ്യുന്ന വിധം