ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) വെയ്റ്റിംഗ് ലിസ്റ്റ് പ്രവേശനം

 വെയ്റ്റിംഗ് ലിസ്റ്റ് പ്രവേശനം


2023-24 ഒന്നാം വർഷ ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) ഏകജാലക പ്രവേശന പ്രക്രിയയുടെ ഭാഗമായി ഇനിയും സ്കൂളുകളിൽ ഒഴിവുകൾ നിലവിലുണ്ടെങ്കിൽ അവ നികത്തുന്നതിനായി രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിക്കാത്ത അപേക്ഷകരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ അവരുടെ ഓപ്ഷനിലുള്ള സ്കൂളിലെ ഒഴിവ് പരിശോധിച്ച ശേഷം സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ട്, സർട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും ഹാജരാക്കി സ്ഥിര പ്രവേശനം നേടേണ്ടതാണ്.

വെയ്റ്റിംഗ് ലിസ്റ്റ് പ്രകാരമുള്ള സ്പോട്ട് അഡ്മിഷൻ ജൂലൈ 31 ന് ആരംഭിക്കും.

Click Here for Waiting List

അഭിപ്രായങ്ങള്‍

Popular Post

ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) - VHSE- +1 പ്രവേശനം . മൂന്നാം അലോട്ട്മെൻ്റ്. പ്രസിദ്ധീകരിച്ചു.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ---- അറിയാം, അപേക്ഷിക്കാം

+1 അപേക്ഷ : ഓൺലൈൻ ചെയ്യുന്ന വിധം