പാരാമെഡിക്കൽ ബിരുദ കോഴ്സ് പ്രവേശനം - Tentative Time Schedule Published

പാരാമെഡിക്കൽ ബിരുദ പ്രവേശനത്തിനായി അപേക്ഷിച്ച വിദ്യാർത്ഥികളുടെ അന്തിമ റാങ്ക് പട്ടിക ജൂലൈ 25 ന് പ്രസിദ്ധീകരിക്കും. പ്രവേശന നടപടിക്രമങ്ങളുടെ സമയ പട്ടിക പ്രസിദ്ധീകരിച്ചു.

Tentative Time Schedule




പാരാമെഡിക്കൽ ബിരുദ പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ പ്രൊവിഷണൽ ഇൻഡക്സ് മാർക്ക് പ്രസിദ്ധീകരിച്ചു.

Click Here for Provisional Index mark

കാൻഡിഡേറ്റ് ലോഗിൻ പേജിൽ Application number, Reg. ID, Password എന്നിവ രേഖപ്പെടുത്തി വിദ്യാർത്ഥികൾക്ക് ഇൻഡക്സ് മാർക്ക് പരിശോധിക്കാം.


>>>>>>>>>>>>>>>>




ബി.എസ്.സി. നഴ്സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്നോളജി, ബി.എസ്.സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി, ബി.എസ്.സി ഒപ്ടോമെട്രി, ബി.പി.റ്റി, ബി.എ.എസ്സ് എൽ പി, ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി, ബി.എസ്.സി ഒക്കുപ്പേഷണൽ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്നോളജി, ബി.എസ്.സി. മെഡിക്കൽ റേഡി യോതെറാപ്പി ടെക്നോളജി, ബി.എസ്.സി. ന്യൂറോ ടെക്നോളജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

LBS Centre വെബ് സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷിക്കണം.

CIick Here to View Notification  

Click Here to View Prospectus  


അപേക്ഷ സമർപ്പിക്കും മുമ്പ് താഴെയുള്ള നിർദ്ദേശങ്ങൾ വായിച്ച് മനസിലാക്കുക.

Important Notice


Candidates can remit the Application Fee in any of the Federal Bank branches in Kerala using the challan obtained after submission of personal details through online.

Application fee can be paid through online also.

Application fee for General candidates is Rs 800/- and for SC/ST candidates(Keralites) is Rs 400/-

On the next day after remittance of application fee in bank, candidates can complete Application submission using the Appl.no and Chalan Number (obtained from bank).

Those candidates who pay application fee online can complete application submission in the same day itself.

Last date for remittance of Application fee is 30/07/2023.

Last date for submission of application(final confirmation) is 03/07/2023.

ജൂൺ 7 മുതൽ ഫീസ് അടച്ച് തുടങ്ങാം. തുടർന്ന് ലഭിക്കുന്ന അപേക്ഷാ നമ്പറും ചലാൻ നമ്പറും ഉപയോഗിച്ച് ഫീസടക്കുന്നതിൻ്റെ അടുത്ത ദിവസം മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം.

Click Here to Apply 


അപേക്ഷാഫീസ് അടയ്ക്കുന്നതിന് മുൻപായി New Candidate എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക. അപ്പോൾ ലഭിക്കുന്ന ആപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച് അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്.

 അപേക്ഷാഫീസ് ഓൺലൈൻ മുഖേനയോ ചെല്ലാൻ ഉപയോഗിച്ചോ അടയ്ക്കാവുന്നതാണ്. ഓൺലൈൻ മുഖേന അടയ്ക്കുന്നവർക്ക് തുടർന്നുതന്നെ ഓൺലൈൻ അപേക്ഷാഫോറം പൂരിപ്പിക്കാവുന്നതാണ്. 

ചെല്ലാൻ വഴി ഫീസ് അടയ്ക്കുന്നവർക്ക് 24 മണിക്കൂർ കഴിഞ്ഞോ അല്ലെങ്കിൽ പറ ഞ്ഞിരിക്കുന്ന സമയത്തിന് ശേഷമോ വെബ്സൈറ്റ് വഴി ലോഗിൻ ചെയ്ത് ഫീസ് ഒടുക്കിയ വിവരങ്ങൾ രേഖപ്പെടുത്തി അപേക്ഷാഫോറം പൂരിപ്പിക്കുന്നത് തുടരാം.


അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത

കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ ബോർഡിന്റെ ഹയർ സെക്കണ്ടറി പരീക്ഷയോ, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനം മാർക്കോടെ ജയിച്ചവർ പ്രവേശനത്തിന് അർഹരാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ ഓരോന്നും പ്രത്യേകം പാസ്സായിരിക്കണം.

ബി.എ.എസ്സ് എൽ.പി. കോഴ്സിന്

കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ ബോർഡിന്റെ ഹയർ സെക്കന്ററി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്ക് വിധേയമായി. ബയോളജി, മാത്തമറ്റിക്സ്/ കമ്പ്യൂട്ടർ സയൻസ് സ്റ്റാറ്റിസ്റ്റിക്സ്, ഇലക്ട്രോണിക്സ്, സൈക്കോളജി എന്നിവയ്ക്കു മൊത്തത്തിൽ മാർക്കോടെ ജയിച്ചവർ ബി.എ.എസ്സ്.എൽ.പി. കോഴ്സിന് അർഹരാണ്. 

അഭിപ്രായങ്ങള്‍

Popular Post

ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) - VHSE- +1 പ്രവേശനം . മൂന്നാം അലോട്ട്മെൻ്റ്. പ്രസിദ്ധീകരിച്ചു.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ---- അറിയാം, അപേക്ഷിക്കാം

+1 അപേക്ഷ : ഓൺലൈൻ ചെയ്യുന്ന വിധം