വിദ്യാഭ്യാസ കലണ്ടർ 2023-24 പ്രസിദ്ധീകരിച്ചു

 


2023-24 വർഷത്തെ വിദ്യാഭ്യാസ 
കലണ്ടർ പ്രസിദ്ധീകരിച്ചു

Click here to view


വിദ്യാഭ്യാസ കലണ്ടർ കരടിന് അംഗീകാരം


ഓണപ്പരീക്ഷ ആഗസ്ത് 17 മുതൽ 24 വരെ; ക്രിസ്മസ് പരീക്ഷ ഡിസംബർ 14 മുതൽ


പുതിയ അധ്യായന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ കരടിന് ക്യുഐപി യോഗം അംഗീകാരം നൽകി. ഓണപ്പരീക്ഷ ആഗസ് ത് 17 മുതൽ 24 വരെ നടത്താനാ ണ് ശുപാർശ. ക്രിസ്മസ് പരീ ക്ഷ ഡിസംബർ 14 മുതൽ 21 വരെയും. കലോത്സവങ്ങളും കായിക മേളയും ആഗസ്തിൽ ആരംഭിക്കും.ഈ വർഷം സ്കൂൾ പ്രവൃത്തി ദിനങ്ങൾ പരമാവധി 220 വരെ യായിരിക്കണമെന്ന് യോഗം സർക്കാരിനോട് ശുപാർശ ചെയ്തു. ഇതിനായി സാധ്യമായ ശനിയാഴ്ചകളും ഉപയോഗപ്പെടുത്തും. 

വിദ്യാഭ്യാസ കലണ്ടർ ഡിജിറ്റലാകും

വാർഷിക വിദ്യാഭ്യാസ കലണ്ടർ ഡിജിറ്റലാക്കുന്നതിനും ഇതിനായി പ്രത്യേക വെബ്സൈറ്റ് രൂപ പ്പെടുത്തണം. പൊതു പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും എസ് എസ്കെ, എസ് സി ഇ ആർ ടി, കൈറ്റ്, എസ്ഐഇടി തുടങ്ങി അനുബന്ധ ഏജൻസികളുടെയും മുഴുവൻ പഠനപ്രവർത്തന ങ്ങളും കലണ്ടറിന്റെ ഭാഗമാകും. ലോകത്ത്  എവിടെയിരുന്നും കേരളത്തിന്റെ വിദ്യാഭ്യാസ കലണ്ടർ പരിശോധിക്കാനും ഓരോ മാസങ്ങളിലെയും പഠനപ്രവർ ത്തനങ്ങൾ എല്ലാവർക്കും മന സിലാക്കാനും ഡിജിറ്റലൈസേഷൻ വഴിയൊരുക്കും.

വാർഷിക പരീക്ഷ തീയതി സംബന്ധിച്ച് ഒന്നുകൂടി ചർച്ച ചെയ്തശേഷം സർക്കാരിന് ശു പാർശ സമർപ്പിക്കും.

അഭിപ്രായങ്ങള്‍

Popular Post

ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) - VHSE- +1 പ്രവേശനം . മൂന്നാം അലോട്ട്മെൻ്റ്. പ്രസിദ്ധീകരിച്ചു.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ---- അറിയാം, അപേക്ഷിക്കാം

+1 അപേക്ഷ : ഓൺലൈൻ ചെയ്യുന്ന വിധം