വൊക്കേഷണൽ ഹയർ സെക്കണ്ടറി കോഴ്സുകൾ പരിചയപ്പെടാം

 ഹയർ സെക്കണ്ടറി (വൊക്കേഷണൽ ), കോഴ്സുകൾ പരിചയപ്പെടാം.( VHSE കോഴ്സുകൾ )

സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പഠനത്തോടൊപ്പം ഒരു തൊഴിൽ കൂടി പരിശീലിക്കുന്നതിനും കേന്ദ്ര സർക്കാറിന് കീഴിൽ നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ സർട്ടിഫിക്കറ്റ് നേടാനും സഹായിക്കുന്ന വിദ്യാഭ്യാസ മേഖലയാണ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകൾ (VHSE).

22 മേഖലകളിലായി 48 കോഴ്സുകളാണ് ഹയർസെക്കണ്ടറി (വൊക്കേഷണൽ ) സ്കൂളുകളിൽ ലഭ്യമായിട്ടുള്ളത്.

നാല് ഗ്രൂപ്പുകളിലായി ഹയർ സെക്കണ്ടറി വിഷയങ്ങളും ഇതോടൊപ്പം പഠിക്കാം.

48 തൊഴിലധിഷ്ഠിത കോഴ്സുകളുടെ വിവരങ്ങൾ താഴെ ചേർക്കുന്നു.

1







.







പ്രവേശനം ഏകജാലക സംവിധാനം വഴി

അപേക്ഷ ക്ഷണിക്കുന്ന സമയത്ത് ഓൺ ലൈൻ ആയി അപേക്ഷിക്കാൻ www.admission.dge.kerala.gov.in എന്ന വെബ് സൈറ്റിൽ Apply for Higher secondary (Vocational) എന്ന ലിങ്ക് സന്ദർശിക്കുക.

കോഴ്സുകൾ ലഭ്യമായ സ്കൂളുകളുടെ പട്ടിക വെബ്സൈറ്റിൽ ലഭ്യമാവും.
സംസ്ഥാനത്തെ എല്ലാ സ്കൂളിലേക്കും ഒരു അപേക്ഷയിൽ തന്നെ ഓപ്ക്ഷനുകൾ നൽകാം. (ജില്ലാതലത്തിൽ വ്യത്യസ്ത അപേക്ഷ ആവശ്യമില്ല).
ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റിനോടൊപ്പം ദേശീയ നിലവാരത്തിൽ തൊഴിൽ നൈപുണി സർട്ടിഫിക്കറ്റും നേടാം.



**വിവരങ്ങൾക്ക് കടപ്പാട്: VHSE CGCC Hand book.


അഭിപ്രായങ്ങള്‍

Popular Post

ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) - VHSE- +1 പ്രവേശനം . മൂന്നാം അലോട്ട്മെൻ്റ്. പ്രസിദ്ധീകരിച്ചു.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ---- അറിയാം, അപേക്ഷിക്കാം

+1 അപേക്ഷ : ഓൺലൈൻ ചെയ്യുന്ന വിധം