SSLC പരീക്ഷാഫലം ഇന്ന് - ഫലമറിയാവുന്ന വെബ്സൈറ്റുകൾ
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് (മെയ് 8 ബുധനാഴ്ച്ച) പ്രസിദ്ധീകരിക്കും
2023-24 അക്കാദമിക വർഷത്തെ എസ്എസ്എൽസി/ ടി.എച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിന് പ്രഖ്യാപിക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക.
കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പാണ് ഫലം പ്രഖ്യാപിക്കുന്നത്
എസ്എസ്എൽസി പരീക്ഷാ ഫലം ലഭ്യമാവുന്ന വെ ബ് സൈറ്റുകൾ
(പ്രസിദ്ധീകരിച്ച ശേഷം താഴെയുള്ള ലിങ്കുകളിൽ CLICK ചെയ്ത് ഫലങ്ങൾ ലഭ്യമാകുന്ന വെബ്സൈറ്റുകളിലേക്ക് പ്രവേശിക്കാവുന്നതാണ്)
https://sslcexam.kerala.gov.in
www.results.kite.kerala.gov.in
https://pareekshabhavan.kerala.gov.in
PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ