+2, VHSE പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും


ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലം ഇന്ന് (മെയ് 9) പ്രസിദ്ധീകരിക്കും

 2023-24 അക്കാദമിക വർഷത്തെ +2 , VHSE പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് പ്രഖ്യാപിക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക.

+2 , VHSE പരീക്ഷാ ഫലം ലഭ്യമാവുന്ന വെബ് സൈറ്റുകൾ 

(പ്രസിദ്ധീകരിച്ച ശേഷം താഴെയുള്ള ലിങ്കുകളിൽ  CLICK ചെയ്ത് ഫലങ്ങൾ ലഭ്യമാകുന്ന വെബ്സൈറ്റുകളിലേക്ക് പ്രവേശിക്കാവുന്നതാണ്)

 http://www.prd.kerala.gov.in

 https://keralaresults.nic.in

www.examresults.kerala.gov.in

 www.results.kite.kerala.gov.in

www.results.kerala.gov.in

 PRD Live മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും.


അഭിപ്രായങ്ങള്‍

Popular Post

ഹയർ സെക്കണ്ടറി, VHSE (NSQF) ഒന്നാം വർഷ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

പ്ലസ് ടു , VHSE പരീക്ഷാഫലം