അധ്യാപകരുടെ ജില്ലാതല സ്ഥലം മാറ്റം അന്തിമ ഉത്തരവ് പ്രസിദ്ധീകരിച്ചു
സർക്കാർ സ്കൂളുകളിലെ പ്രൈമറി അധ്യാപകർ, പ്രൈമറി പ്രധാനധ്യാപകർ, സർക്കാർ ഹൈസ്‌കൂൾ അധ്യാപകർ എന്നിവരുടെ ജില്ലാതല സ്ഥലം മാറ്റം അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു.
ട്രാൻസ്ഫർ ഉത്തരവ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക![]()
സർക്കാർ പ്രൈമറി, ഹൈസ്കൂൾ അധ്യാപക ർ, പ്രൈമറി പ്രധാനാധ്യാപകർ എന്നിവരുടെ ജില്ലാതല സ്ഥലം മാറ്റത്തിനായുള്ള കരട് പട്ടിക പ്രസിദ്ധീകരിച്ചു.
Provisional Intra district transfer list click here
കരട് പട്ടിക സംബന്ധിച്ച പരാതികൾ 29/05/2023 വരെ സ്വീകരിക്കും.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ