കേരള പോലീസിൽ സബ് ഇൻസ്പെക്ടർ ,PSC അപേക്ഷ ക്ഷണിച്ചു

 കേരള പോലീസിൽ  സബ് ഇൻസ്പെക്ടർ: ഇപ്പോൾ  അപേക്ഷിക്കാം 



കേരള പോലീസിൽ സബ് ഇൻസ്പെക്ടർ ജോലി സ്വപ്നം  കാണുന്നവർക്ക് സുവർണ്ണാവസരം.  കേരള സിവിൽ  പോലീസിലേക്കും ആംഡ് പോലീസ് ബറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക്  അപേക്ഷിക്കാം.


CATEGORY NO:  669/2022, 671/2022


അപേക്ഷിക്കേണ്ട അവസാന തീയതി:  2023 ഫെബ്രുവരി 1 


പ്രായപരിധി :

20 മുതൽ 31 വയസ്സ് വരെ ( 02-01-1991 നും 01-01-2002 നും ഇടയിൽ ജനിച്ചവരായിരിക്കണം)


വിദ്യാഭ്യാസ യോഗ്യത: 

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി  


കൂടുതൽ വിവരങ്ങൾക്ക് 


https://www.keralapsc.gov.in/sites/default/files/inline-files/noti-669-671-22-mlm.pdf

അഭിപ്രായങ്ങള്‍

Popular Post

ഹയർ സെക്കണ്ടറി, VHSE (NSQF) ഒന്നാം വർഷ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

പ്ലസ് ടു , VHSE പരീക്ഷാഫലം