ഹയർ സെക്കണ്ടറി, VHSE (NSQF) ഒന്നാം വർഷ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ഒന്നാം വർഷ പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു, Click Here for VHSE (NSQF) Results Click Here for HSE Results വൊക്കേഷണൽ ഹയർ സെക്കന്ററി 2023 മാർച്ചിൽ നടത്തിയ NSQF സ്കീമിലെ ഒന്നാം വർഷപരീക്ഷയുടെ ഉത്തരക്കടലാസ്സുകളുടെ പുനർമൂല്യ നിർണ്ണയവും, സൂക്ഷ്മപരിശോധനയും നടത്തുന്നതിനുളള അപേക്ഷകൾ www.vhsems.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമാണ്. പുനർ മൂല്യനിർണ്ണയത്തിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള അപേക്ഷ പൂരിപ്പിച്ച് അതോടൊപ്പം പോർട്ടലിൽ നിന്നു ലഭിക്കുന്ന സ്കോർ ഷീറ്റ് എന്നിവ നിശ്ചിത ഫീസോടുകൂടി മാർച്ചിലെ പരീക്ഷയ്ക്ക് വിദ്യാർത്ഥി രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പാളിന് 19.06.2023 വൈകിട്ട് 5 മണിക്കകം സമർപ്പിക്കേണ്ടതാണ്. പുനർ മൂല്യനിർണ്ണയത്തിന് പേപ്പറൊന്നിന് 500 രൂപാ നിരക്കിൽ ഫീസ് അപേക്ഷയോടൊപ്പം പ്രിൻസിപ്പാളിന് നൽകേണ്ടതാണ്. പുനർമൂല്യ നിർണ്ണയത്തിനായി വിദ്യാർത്ഥികളിൽ നിന്നു ലഭിക്കുന്ന ഫീസ് സൂചന 2 ലെ സർക്കാർ ഉത്തരവ് പ്രകാരം പ്രിൻസിപ്പാൾമാർ പി.ഡി. അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതാണ്. സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ പേപ്പറൊന്...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ