പോസ്റ്റുകള്‍

ഹയർ സെക്കണ്ടറി & ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) SAY / ഇംപ്രൂവ്മെൻ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

ഇമേജ്
ഹയർ സെക്കണ്ടറി / ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) വിദ്യാർത്ഥികളുടെ SAY / ഇംപ്രൂവ്മെൻ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. Click Here for HSS (NSQF) Results (SAY / IMP) Click Here for HSS Results (SAY / IMP)

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) + 1 പ്രവേശനത്തിനായുള്ള രണ്ടാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു.

ഇമേജ്
 ഹയർ സെക്കണ്ടറി (വൊക്കേഷണൽ) + 1 പ്രവേശനത്തിനായുള്ള രണ്ടാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. Click Here For Allotment Results അലോട്ട്മെന്റ് ലഭിച്ച കുട്ടികൾ 11-07-2024 മുതൽ 15-07-2024 വൈകുന്നേരം 4.00 മണിയ്ക്കകം അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ സ്ഥിര പ്രവേശനം നേടേണ്ടതാണ്. സപ്ലിമെന്ററി അലോട്ട്മെന്റിൽ സ്ഥിര പ്രവേശനം മാത്രമേ സാധ്യമാവൂ. സമയത്ത് ഹാജരാക്കേണ്ട രേഖകൾ 1. TC യും സ്വഭാവസർട്ടിഫിക്കറ്റും (ഒറിജിനൽ) 2. SSLC / തത്തുല്യ പരീക്ഷ സർട്ടിഫിക്കറ്റ് ( ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് / ഓൺലൈൻ പ്രിൻ്റ് ) 3. അപേക്ഷയിൽ അവകാശപ്പെട്ടിരിക്കുന്ന അധിക യോഗ്യതകളും സംവരണവും സംബന്ധിച്ച രേഖകൾ  ♦️ഭിന്നശേഷി വിഭാഗത്തിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ 40 ശതമാനത്തിൽ കുറയാത്ത വൈകല്യമുണ്ടെന്നു തെളിയിക്കുന്ന അംഗീകൃത മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ, സ്ക്രീനിങ്ങിന് ശേഷം ലഭിച്ച സർട്ടിഫിക്കറ്റും (ഫോം 8) നൽകണം. ♦️സാമുദായിക സംവരണം പരിശോധിക്കുന്നതിന് SSLC ബുക്കിലെ സാമുദായിക വിവരങ്ങൾ മതിയാകും. എന്നാൽ ബുക്കിൽ നിന്നും വിഭിന്നമായ സാമുദായിക വിവരമാണ് സം

ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) +1 പ്രവേശനം , സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു.

ഇമേജ്
  ഹയർ സെക്കണ്ടറി (വൊക്കേഷണൽ) + 1 പ്രവേശനത്തിനായുള്ള സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. Click Here For Allotment Results അലോട്ട്മെന്റ് ലഭിച്ച കുട്ടികൾ 08-07-2024 മുതൽ 09-07-2024 വൈകുന്നേരം 4.00 മണിയ്ക്കകം അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ സ്ഥിര പ്രവേശനം നേടേണ്ടതാണ്. സപ്ലിമെന്ററി അലോട്ട്മെന്റിൽ സ്ഥിര പ്രവേശനം മാത്രമേ സാധ്യമാവൂ. സമയത്ത് ഹാജരാക്കേണ്ട രേഖകൾ 1. TC യും സ്വഭാവസർട്ടിഫിക്കറ്റും (ഒറിജിനൽ) 2. SSLC / തത്തുല്യ പരീക്ഷ സർട്ടിഫിക്കറ്റ് ( ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് / ഓൺലൈൻ പ്രിൻ്റ് ) 3. അപേക്ഷയിൽ അവകാശപ്പെട്ടിരിക്കുന്ന അധിക യോഗ്യതകളും സംവരണവും സംബന്ധിച്ച രേഖകൾ  ♦️ഭിന്നശേഷി വിഭാഗത്തിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ 40 ശതമാനത്തിൽ കുറയാത്ത വൈകല്യമുണ്ടെന്നു തെളിയിക്കുന്ന അംഗീകൃത മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ, സ്ക്രീനിങ്ങിന് ശേഷം ലഭിച്ച സർട്ടിഫിക്കറ്റും (ഫോം 8) നൽകണം. ♦️സാമുദായിക സംവരണം പരിശോധിക്കുന്നതിന് SSLC ബുക്കിലെ സാമുദായിക വിവരങ്ങൾ മതിയാകും. എന്നാൽ ബുക്കിൽ നിന്നും വിഭിന്നമായ സാമുദായിക വിവരമാണ് സംവരണ വി

ഹയർസെക്കണ്ടറി (വൊക്കേഷണൽ ) പ്രവേശനം സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് അപേക്ഷ ക്ഷണിച്ചു.

ഇമേജ്
 ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) പ്രവേശനം സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 2 മുതൽ ജൂലൈ 4 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്മെൻ്റുകൾക്ക് അപേക്ഷ സമർപ്പിച്ച് ഇതുവരെ പ്രവേശനം ലഭിക്കാത്തവർ പുതിയ ഓപ്ഷനുകൾ നൽകി അപേക്ഷ പുതുക്കണം. നേരത്തേ അപേക്ഷ നൽകിയ സമയത്ത് ഉപയോഗിച്ച User ID (Mobile Number) ,Password എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് Application എന്ന Tab ൽ Click ചെയ്ത് പുതിയ ഓപ്ഷനുകൾ ചേർത്ത് Submit ചെയ്യുക. Final Submission നടത്തി അപേക്ഷ Print എടുത്ത് സൂക്ഷിക്കുക. Website: Click Here ഇതുവരെ അപേക്ഷിക്കാത്തവർക്ക് ഇപ്പോൾ പുതിയ അപേക്ഷ സമർപ്പിക്കാം. പുതിയ അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങൾക്ക് Click Here   ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) സ്കൂളുകൾ കോഴ്സുകൾ എന്നിവയെക്കുറിച്ച് കൂടുതൽ അറിയാൻ Click Here .

ഹയർ സെക്കണ്ടറി +1 പ്രവേശനം- മൂന്നാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു

ഇമേജ്
 ഹയർ സെക്കണ്ടറി +1 പ്രവേശനത്തിനായുള്ള മൂന്നാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. Click Here for Allotment Result വെബ്സൈറ്റിലെ Candidate Login ൽ User ID യും പാസ്‌വേർഡും നൽകി Login ചെയ്ത് അലോട്ട്മെൻ്റ് വിവരങ്ങൾ പരിശോധിക്കാം. അലോട്ട്മെൻ്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്മെൻ്റ് മെമ്മോ പ്രിൻ്റ് എടുത്ത് അതിലെ ആദ്യ പേജിൽ വിവരങ്ങൾ പൂരിപ്പിച്ച് കുട്ടിയും രക്ഷിതാവും ഒപ്പ് വെക്കണം. ഈ അലോട്ട്മെൻ് മെമ്മോയും അനുബന്ധരേഖകളും ആണ് പ്രവേശന സമയത്ത്  സ്കൂളിൽ ഹാജരാക്കേണ്ടത്. ജൂൺ 19 ന് ആരംഭിച്ച് ജൂൺ 21 ന് 5 മണിക്ക് ഈ അലോട്ട്മെൻ്റ് പ്രവേശനം അവസാനിക്കും. മൂന്നാം അലോട്ട്മെൻ്റ് ലഭിച്ചവർ നിർബന്ധമായും സ്ഥിര പ്രവേശനം നേടേണ്ടതാണ്. മുൻ അലോട്ട്മെൻ്റുകളിൽ താൽക്കാലിക പ്രവേശനം നേടിയവർ ഇത്തവണ നിർബന്ധമായും സ്ഥിര പ്രവേശനം നേടണം.  പ്രവേശന സമയത്ത് ഹാജരാക്കേണ്ട രേഖകൾ 1. TC യും സ്വഭാവസർട്ടിഫിക്കറ്റും (ഒറിജിനൽ) 2. SSLC / തത്തുല്യ പരീക്ഷ സർട്ടിഫിക്കറ്റ് ( ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് / ഓൺലൈൻ പ്രിൻ്റ് ) 3. അപേക്ഷയിൽ അവകാശപ്പെട്ടിരിക്കുന്ന അധിക യോഗ്യതകളും സംവരണവും സംബന്ധിച്ച രേഖകൾ  ♦️ഭിന്

ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) - VHSE- +1 പ്രവേശനം . മൂന്നാം അലോട്ട്മെൻ്റ്. പ്രസിദ്ധീകരിച്ചു.

ഇമേജ്
  ഹയർ സെക്കണ്ടറി (വൊക്കേഷണൽ ) - VHSE  +1 പ്രവേശനം . മൂന്നാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു.   Click Here For Allotment  Results . വെബ് സൈറ്റിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെൻ്റ് ലഭിച്ചവർ അലോട്ട്മെൻ്റ് മെമ്മോ പ്രിൻ്റ് എടുത്ത് അനുബന്ധ രേഖകളും സഹിതം പ്രവേശനത്തിനായി  ജൂൺ 21 ന് 4 മണിക്ക് മുൻപ്  സ്കൂളുകളിൽ ഹാജരാവണം . ഈ അലോട്ട്മെൻ്റ് അനുസരിച്ച് സ്ഥിര പ്രവേശനം മാത്രമേ സാധ്യമാവൂ.മുൻ അലോട്ട്മെൻ്റുകളിൽ താൽക്കാലിക പ്രവേശനം നേടിയവർ ഇത്തവണ സ്ഥിര പ്രവേശനത്തിലേക്ക് മാറണം.  സമയത്ത് ഹാജരാക്കേണ്ട രേഖകൾ 1. TC യും സ്വഭാവസർട്ടിഫിക്കറ്റും (ഒറിജിനൽ) 2. SSLC / തത്തുല്യ പരീക്ഷ സർട്ടിഫിക്കറ്റ് ( ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് / ഓൺലൈൻ പ്രിൻ്റ് ) 3. അപേക്ഷയിൽ അവകാശപ്പെട്ടിരിക്കുന്ന അധിക യോഗ്യതകളും സംവരണവും സംബന്ധിച്ച രേഖകൾ  ♦️ഭിന്നശേഷി വിഭാഗത്തിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ 40 ശതമാനത്തിൽ കുറയാത്ത വൈകല്യമുണ്ടെന്നു തെളിയിക്കുന്ന അംഗീകൃത മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ, സ്ക്രീനിങ്ങിന് ശേഷം ലഭിച്ച സർട്ടിഫിക്കറ്റും (ഫോം 8) ന

കാലിക്കറ്റ് സർവ്വകലാശാല ബിരുദ പ്രവേശനം - ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു

ഇമേജ്
 കാലിക്കറ്റ് സർവ്വകലാശാലയുടെ 4 വർഷ ബിരുദ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. Click Here to View Trial Allotment Result 2024-2025 അധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിൻ്റെ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അഡ്മിഷൻ വിഭാഗത്തിന്റെ വെബ്സൈറ്റിൽ സ്റ്റുഡന്റ് ലോഗിൻ എന്ന ലിങ്കിലൂടെ വിദ്യാർത്ഥികൾക്ക് അലോട്ട്മെൻ്റ് പരിശോധിക്കാം.  2024 ജൂൺ 17 ന് വൈകീട്ട് 5 മണിവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാം. നേരത്തെ സമർപ്പിച്ച അപേക്ഷയിൽ വിദ്യാർത്ഥികൾക്ക് എല്ലാവിധ തിരുത്തലുകൾക്കും (പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ ഒഴികെ) 2024 ജൂൺ 17 ന് വൈകീട്ട് 3 മണിവരെ അവസരമുണ്ടാകും. ഇതിനായി വിദ്യാർത്ഥിയുടെ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതും Edit/Unlock എന്ന ലിങ്കിലൂടെ ആവശ്യമുള്ള തിരുത്തലുകൾ വരുത്തേണ്ടതുമാണ്. തിരുത്തലുകൾക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. Edit/Unlock  ഉപയോഗിച്ച് എഡിറ്റ് ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥികൾ അപേക്ഷ പൂർത്തീകരിച്ച് പ്രിന്റൗട്ട് എടുത്തിട്ടില്ലെങ്കിൽ അലോട്ട്മെൻ്റ് പ്രക്രിയകളിൽ നിന്ന് പുറത്താക്കപ്പെ